പ്രസവാനന്തര പരിചരണം : ബബിതക്ക് പറയാനുള്ളത് കേൾക്കാം
എന്റെ പേര് ബബിത. ഞാൻ ഇവിടെ എതിനി ആയുർവേദിയിൽ 14 ദിവസത്തെ ഫുൾ നാചുറൽ പോസ്റ്റ്‌നേറ്റൽ പാക്കേജ് എടുത്തിട്ടുണ്ട്. ഞാൻ ഇത് ശരിക്കും എൻജോയ് ചെയ്തു. ഇവിടെ ഉള്ള ബോഡി മസാജ്, ഓയിൽ തേച്ചുള്ള ചികിത്സകൾ, ബോഡി സ്ക്രബ്, കിഴി, ഞവര — ഇതെല്ലാം ഞങ്ങൾക്ക് വളരെ ഇഷ്ടമായി, വളരെ ഹാപ്പിയായി.
പ്രത്യേകിച്ച് ബേബിയെ മസാജ് ചെയ്ത് ഡെയിലി കുളിപ്പിക്കുന്നതും എല്ലാം വളരെ പ്രോപ്പർ ആയി ചെയ്തു. ഇതുവരെ ലഭിക്കാത്ത ശരിയായ പോസ്റ്റ്‌നേറ്റൽ കെയർ ഇവിടെ നിന്നാണ് കിട്ടിയത്. ഞങ്ങൾ രണ്ടുപേരും വളരെ സാറ്റിസ്ഫൈഡ് ആണ്.
ഇവിടെയുള്ള സ്റ്റാഫ്, ഡോക്ടർ, തെറാപ്പിസ്റ്റ് — എല്ലാവരും വളരെ സഹകരണത്തോടെ പെരുമാറി. ആരുടേയും പേര് പറയാൻ വിട്ടുപോയാൽ എല്ലാവരോടും നന്ദിയുണ്ട്. 100% സാറ്റിസ്ഫൈഡ് ആണ്.
എന്റെ ഭാര്യ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. വളരെ നല്ല ട്രീറ്റ്മെന്റ് ആണ്. എല്ലാവരും വളരെ നല്ലതുപോലെ കെയർ ചെയ്തു.
എല്ലാവർക്കും ഓൾ ദി ബെസ്റ്റ്.
My name is Bina. I took the 14-day full natural postnatal package here at Edhini Ayurveda. I truly enjoyed it. The body massage, oil therapies, body scrub, kizhi, and njavara — all of these were wonderful and made us very happy.
Especially the baby massage and daily bath were done very properly. This is the first time I am receiving such proper postnatal care. Both of us are extremely satisfied.
The staff here, the doctor, and the therapists — everyone behaved very kindly and cooperatively. If I have missed mentioning anyone by name, my thanks to all of them. We are 100% satisfied.
What my wife shared is exactly my opinion too. The treatment was excellent, and everyone took very good care of us.
Wishing everyone all the best.
